1950 - ഞാൻ കണ്ട അറേബ്യ - പി. മൊയ്തുഹാജി
Item
ml
1950 - ഞാൻ കണ്ട അറേബ്യ - പി. മൊയ്തുഹാജി
en
1950 - Njan Kanda Arabia - P. Moithu Haji
1950
84
17 × 12 cm (height × width)
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1946 - ൽ മലബാറിൽ നിന്നും മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിനായി പുറപ്പെട്ട പി. മൊയ്തുഹാജിയുടെ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിൻ്റെ പ്രമേയം. മലയാളത്തിൽ യാത്രാവിവരണ ഗ്രന്ഥങ്ങൾ വളരെ വിരളമായിരുന്ന ഒരു കാലഘട്ടത്തിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്.