1950 - നാരായണ വാമന തിലക് - പി.ഐ. മാത്യു
Item
13
Reads
4
Downloads
ml
1950 - നാരായണ വാമന തിലക് - പി.ഐ. മാത്യു
en
1950 - Narayan Vaman Tilak - P.I. Mathew
1950
176
18.5 × 12.5 cm (height × width)
മഹാരാഷ്ട്രയിലെ പ്രശസ്തനായ മഹാകവിയും ഉത്തമ ക്രിസ്തുഭക്തനുമായിരുന്ന നാരായണ വാമന തിലകിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ദുരിതപൂർണ്ണമായ ബാല്യകാലം, മാതാവിൻ്റെ വിയോഗം മൂലമുള്ള പ്രയാസങ്ങൾ, കഠിനമായ സംസ്കൃത പഠനം, ജീവിതയാത്രയിലുടനീളം അദ്ദേഹം നടത്തിയ ആത്മീയവും സത്യാന്വേഷണപരവുമായ പരീക്ഷണങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും വിവരിക്കുന്നത്.