1950 - കാർത്തവീര്യാർജുനവിജയം
Item
ml
1950 - കാർത്തവീര്യാർജുനവിജയം
en
1950 - Karthaveeryarjunavijayam
1950
116
18.2 × 12.4 cm (height × width)
മൂന്നു ലോകങ്ങളും കീഴടക്കി അഹങ്കരിച്ച രാവണനെ ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ നിഷ്പ്രയാസം തോല്പിച്ച് തടവിലാക്കുന്നതാണ് ഈ കഥയുടെ ഇതിവൃത്തം. തന്നേക്കാൾ വലിയ ശക്തന്മാർ ലോകത്തുണ്ടെന്നും അമിതമായ അഹങ്കാരം നാശത്തിലെത്തിക്കുമെന്നും രാവണൻ്റെ ഈ പരാജയത്തിലൂടെ വ്യക്തമാകുന്നു.