1950 - കഥാചന്ദ്രിക

Item

Title
1950 - കഥാചന്ദ്രിക
Date published
1950
Number of pages
294
Language
Date digitized
Digitzed at
Dimension
18.5 × 13 cm (height × width)

Abstract
ആലുവ മംഗലപ്പുഴ സെമിനാരി എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച എൺപത്തിരണ്ട് ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതി. ചരിത്ര സംഭവങ്ങളിൽ നിന്നും ഉടലെടുത്തതും, കത്തോകിക്കാ കുടുംബം ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കുട്ടികളുടെ മതാധ്യാപനത്തിൽ ഉൽസുകരായ മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും ഉപകാരപ്രദമായ ആദർശസമ്പന്നമായ ചെറുകഥകളാണ് ഉള്ളടക്കം.