1950 - ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട് - ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

Item

Title
ml 1950 - ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട് - ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
en 1950 - Halasya Mahathmyam Kilippaattu - Chambathil Chathukutti Mannadiyar
Date published
1950
Number of pages
408
Language
Date digitized
Blog post link

Abstract
സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിതയെ ആസ്പദമാക്കി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യമാഹാത്മ്യം, ഹാലാസ്യം എന്നറിയപ്പെടുന്ന മധുരാപുരിയിലെ മീനാക്ഷി ദേവിയുടെയും പരമശിവൻ്റെയും ദിവ്യമാഹാത്മ്യവും, തൻ്റെ ഭക്തർക്കായി ഭഗവാൻ അവിടെ പ്രവർത്തിച്ച അറുപത്തിനാലു ദിവ്യലീലകളും പ്രതിപാദിക്കുന്ന ഒരു പ്രസിദ്ധ ഭക്തിഗ്രന്ഥമാണ്. പരമേശ്വരൻ്റെ കഴുത്തിലെ 'ഹാലം' എന്ന സർപ്പം അതിർത്തി നിശ്ചയിച്ചതിനാൽ 'ഹാലാസ്യം' എന്ന് പേരുവന്ന മധുരയുടെ ഉൽപ്പത്തി, മീനാക്ഷി-പരമേശ്വര ദിവ്യവിവാഹം തുടങ്ങി പല  സംഭവങ്ങൾ ഇതിൽ വിവരിക്കുന്നു. കാശി, ചിദംബരം തുടങ്ങിയ പ്രമുഖ ശിവക്ഷേത്രങ്ങൾക്കൊപ്പം പുണ്യപാവനമായി കരുതുന്ന മധുരയിലെ ഭഗവാൻ്റെ ലീലകൾ വായിക്കുന്നത് പാപമുക്തിക്കും മോക്ഷപ്രാപ്തിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം.