1950 - ഒക്ടോബർ 04 - സത്യദീപം - പുസ്തകം 24 - ലക്കം 08
Item
1950 - ഒക്ടോബർ 04 - സത്യദീപം - പുസ്തകം 24 - ലക്കം 08
1950 - October 04 - Sathyadeepam - Book 24 - Issue 08
1950
12
വരാപ്പുഴ മെത്രാപ്പോലീത്തയുടെ ഇടയലേഖനത്തെ ആസ്പദമാക്കി വൈദിക-വിശ്വാസി സൗഹാർദ്ദവും പൗരോഹിത്യത്തോടുള്ള ആദരവും ഓർമ്മിപ്പിക്കുന്ന 'വൈദികരും അൽമേനികളും' എന്ന സഭാപഠനവും, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ രാഷ്ട്രീയ വളർച്ചയും സോവിയറ്റ് റഷ്യയുടെ സ്വാധീനവും ചർച്ച ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ് ചൈന' എന്ന ലേഖനവുമാണ് ഇതിലുള്ളത്.