1950 - സെപ്റ്റംബർ 20 - സത്യദീപം - പുസ്തകം 24 - ലക്കം 06
Item
ml
1950 - സെപ്റ്റംബർ 20 - സത്യദീപം - പുസ്തകം 24 - ലക്കം 06
en
1950 - September 20 - Sathyadeepam - Book 24 - Issue 06
1950
12
പുനരൈക്യപ്രസ്ഥാനത്തിൻ്റെ ഇരുപതാം വാർഷിക വേളയിൽ മാർ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നേരിട്ട പ്രതിസന്ധികളെയും സഭ കൈവരിച്ച വളർച്ചയെയും അനുസ്മരിക്കുന്ന 'ഇരുപതാം വാർഷികം' എന്ന ലേഖനം, കത്തോലിക്കരല്ലാത്ത പൗരസ്ത്യ ക്രൈസ്തവ സമൂഹങ്ങളും ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന 'മാതാവിൻ്റെ സ്വർഗ്ഗാരോപണം' എന്ന പഠനം, ഫത്തിമായിലെ കൊച്ചു ജസീന്തയുടെ ത്യാഗപൂർണ്ണമായ ജീവിതവും മരണവും വിവരിക്കുന്ന കുറിപ്പ്,എന്നിവയാണ് ഈ താളിലെ പ്രധാന ഉള്ളടക്കം.