1950 - ആഗസ്ത് - കലാനിധി മാസിക - പുസ്തകം 03 ലക്കം 11

Item

47 Reads 4 Downloads
Title
1950 - ആഗസ്ത് - കലാനിധി മാസിക - പുസ്തകം 03 ലക്കം 11
1950 - August - Kalanidhi Masika - Book 03 - Issue 11
Date published
1950
Number of pages
94
Language
Date digitized
Dimension
23 × 18 cm (height × width)

Abstract
രാജ്യത്ത് അനീതിയും സ്വാർത്ഥതയും പട്ടിണിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധിയുടെ സാന്നിധ്യവും ആത്മശക്തിയും വീണ്ടും ആവശ്യപ്പെടുന്നു, കെ. നാണു പിണറായി രചിച്ച വരണം മഹാത്മജീ എന്ന കവിതയിൽ. അഹിംസ, സത്യം, അക്രമരാഹിത്യം, ആത്മശക്തി എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ലേഖനങ്ങളുടെയും ആശയങ്ങളുടെയും സംഗ്രഹം ഗാന്ധിസൂക്തമാലയിൽ. സമ്പാദകീയത്തിൽ കൊറിയൻ ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്ക, റഷ്യ എന്നീ മഹാശക്തികളുടെ സ്വാർത്ഥതയെയും ശീതയുദ്ധത്തെയും ലോകസമാധാനത്തിന് ഭീഷണിയാകുന്ന അവരുടെ നയങ്ങളെയും പ്രതിപാദിക്കുന്ന കുറിപ്പ്. കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തെയും അതിൽ ചങ്ങമ്പുഴ, കേശവദേവ്, ബഷീർ എന്നിവരുടെ രചനകളെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന ലേഖനം, കോൽക്കളി, കൈകൊട്ടിക്കളി, തിരുവാതിരപ്പാട്ടുകൾ തുടങ്ങി നാടൻ കലാപാട്ടുകളുടെ പ്രാധാന്യവും പ്രചാരക്കുറവും വിവരിക്കുന്ന പഴയ പാട്ടുകൾ എന്ന ലേഖനം, കൂടാതെ കഥകൾ, നാടകം, മറ്റു ലേഖനങ്ങൾ
Notes
front cover/back cover missing