1950 - ആഗസ്റ്റ് 02 - സത്യദീപം - പുസ്തകം 23 - ലക്കം 47
Item
ml
1950 - ആഗസ്റ്റ് 02 - സത്യദീപം - പുസ്തകം 23 - ലക്കം 47
en
1950 - August 02 - Sathyadeepam - Book 23 - Issue 47
1950
12
സത്യദീപം പത്രത്താളുകളിൽ അന്തർദേശീയ തൊഴിലാളി സംഘടന, കമ്മ്യൂണിസത്തെ തടയാനുള്ള പ്രചാരണം, ആഹാരപ്രശ്നത്തെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായം, കേരളവും മരിയൻ കോൺഗ്രസ്സും, തീർത്ഥാടക സ്മരണകൾ, ഫാത്തിമാ ബാലസമിതി, ദേവാലയഗീതങ്ങൾ, ഇടവക വാർത്തകൾ, ചലച്ചിത്രത്തിൻ്റെ ഉപയോഗവും ദുരുപയോഗവും, കുഞ്ഞന്നാമ്മയുടെ പ്രതികാരം എന്ന കഥ, കുടുംബക്ലേശങ്ങൾ, വിനോദവീഥി എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.