1950 - ജൂലൈ - കലാനിധി മാസിക - പുസ്തകം 03 ലക്കം 10
Item
52
Reads
7
Downloads
1950 - ജൂലൈ - കലാനിധി മാസിക - പുസ്തകം 03 ലക്കം 10
1950 - July - Kalanidhi Masika - Book 03 - Issue 10
1950
90
23 × 18 cm (height × width)
ഗാന്ധിസൂക്തമാലയിൽ അഹിംസ, സത്യം, ആദർശവാദം എന്നിവയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ചിന്തകൾ, മഹാത്മാഗാന്ധിയുടെ അനുസ്മരണാർത്ഥം ചാത്തനൂർ മാധവൻ രചിച്ച ശ്രാദ്ധദിനം കവിത, സർവോദയ സമാജത്തിൻ്റെ തത്വങ്ങളും പ്രവർത്തനങ്ങളെയും കുറിച്ച് സത്യൻജി എഴുതിയ ലേഖനം, ചെറുകഥകൾ, കവിതകൾ, മറ്റു സ്ഥിരം പംക്തികൾ.
883 to 886 pages are missing.