1950 - ജൂലൈ 26 - സത്യദീപം - പുസ്തകം 23 - ലക്കം 46
Item
ml
1950 - ജൂലൈ 26 - സത്യദീപം - പുസ്തകം 23 - ലക്കം 46
en
1950 - July 26 - Sathyadeepam - Book 23 - Issue 46
1950
12
രാമമംഗലം ജേക്കബ് കിഴക്കഞ്ചേരി എഴുതിയ യാക്കോബായ സഭയിൽ സമാധാനം സാദ്ധ്യമോ എന്ന ലേഖനമാണ് ഇതിലെ മുഖ്യ വിഷയം. ഇതിനു പുറമെ, ജനനനിരോധനം പ്രതിവിധിയല്ലെന്ന ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന, പരിശുദ്ധ മാർപ്പാപ്പായുടെ തിരുവെഴുത്ത്, പാപികളുടെ മാനസാന്തരം എന്ന ആത്മീയ ലേഖനം എന്നിവയാണ് ഈ ലക്കത്തിലെ മറ്റ് പ്രധാന ഉള്ളടക്കങ്ങൾ.