1950 - ജൂലൈ 19 - സത്യദീപം - പുസ്തകം 23 - ലക്കം 45
Item
ml
1950 - ജൂലൈ 19 - സത്യദീപം - പുസ്തകം 23 - ലക്കം 45
en
1950 - July 19 - Sathyadeepam - Book 23 - Issue 45
1950
12
11-ാം പീയൂസ് മാർപ്പാപ്പയുടെ ചലച്ചിത്ര വിശ്വലേഖനം, മറിയത്തിൻ്റെ വിമലഹൃദയം, ത്യാഗവേദിയിൽ ജോൻ ഓഫ് ആർക്ക്' തുടങ്ങിയ ലേഖനങ്ങൾ സഭാപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ വ്യക്തിസ്വാതന്ത്ര്യം നിഷിദ്ധം, ഇൻഡ്യയിലെ ജനപ്പെരുപ്പം ഒരു താരതമ്യപഠനം എന്നീ ലേഖനങ്ങൾ അന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ചർച്ച ചെയ്യുന്നു.