1950 - ജൂൺ - കലാനിധി മാസിക - പുസ്തകം 03 ലക്കം 09
Item
50
Reads
5
Downloads
1950 - ജൂൺ - കലാനിധി മാസിക - പുസ്തകം 03 ലക്കം 09
1950 - June - Kalanidhi Masika - Book 03 - Issue 09
1950
94
23 × 18 cm (height × width)
മഹാത്മാഗാന്ധിയുടെ രണ്ടാം ശ്രാദ്ധത്തോടനുബന്ധിച്ച് ടി.വി. ഗോപാലൻ നമ്പ്യാർ രചിച്ച അനുസ്മരണ കവിത 'ബാഷ്പാഞ്ജലി', അഹിംസ, സത്യം, ഹൃദയവിശുദ്ധി, ആദർശവാദം എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്തകൾ ഉൾക്കൊള്ളിച്ച 'ഗാന്ധിസൂക്തമാല; സമ്പാദകീയം പത്രാധിപപംക്തിയിൽ തിരുവിതാംകൂറിലെ ഹിന്ദു സംഘടനകളുടെ ഏകീകരണത്തെക്കുറിച്ചും അതിനോടനുബന്ധിച്ചുണ്ടായ രാഷ്ട്രീയ-സാമൂഹിക ചർച്ചകളെക്കുറിച്ചുമുള്ള ഹിന്ദുമഹാമണ്ടലം, സർദാർ വല്ലഭായ് പട്ടേലിൻ്റെയും ജവാഹർലാൽ നെഹ്റുവിൻ്റെയും തിരു-കൊച്ചി സന്ദർശനങ്ങളെയും രാഷ്ട്രീയ പശ്ചാത്തലത്തെയും കുറിച്ചുള്ള വിമർശനാത്മകമായ കുറിപ്പുകൾ അടങ്ങിയ 'സർദാർജി വന്നോ? / ജവാഹർ വന്നോ?', അന്നത്തെ വിദ്യാഭ്യാസ പാഠപുസ്തക നിർണ്ണയത്തിലെ ക്രമക്കേടുകളെ ചൂണ്ടിക്കാണിക്കുന്ന പാഠപുസ്തകത്തിരഞ്ഞെടുപ്പ് എന്നിവ വായിക്കാം. കൂടാതെ സാഹിത്യ നിരൂപണങ്ങൾ, കഥകൾ, കവിതകൾ മറ്റു സ്ഥിരം പംക്തികൾ