1950 - ജൂൺ 21 - സത്യദീപം - പുസ്തകം 23 - ലക്കം 41
Item
ml
1950 - ജൂൺ 21 - സത്യദീപം - പുസ്തകം 23 - ലക്കം 41
en
1950 - June 21 - Sathyadeepam - Book 23 - Issue 41
1950
12
മാന്നാനത്തുനിന്നുള്ള എൻ.സി. തോമസ് എഴുതിയ നമ്മുടെ കത്തോലിക്കാ ക്ലബുകൾ എന്ന ലേഖനം, മരിയ ഗൊരേത്തിയുടെ ജീവചരിത്ര പംക്തി, സ്വകാര്യകച്ചവടവും ഐ. എസ്. പി. നിരോധിക്കും, ജെ.പി. ആനന്ദഭവൻ്റെ അവൾ കണ്ട പിശാചു എന്ന ചെറുകഥ, ആദത്തിൻ്റെ ദുഷ്ടബുദ്ധിയാൽ ദൈവം പ്ലാൻ ഭേദപ്പെടുത്തണമോ എന്ന വിഷയത്തെക്കുറിച്ചുള്ള വിമർശനവീഥി എന്നിവയാണ് ഈ പതിപ്പിലെ പ്രധാന വിഭവങ്ങൾ.