1950 - മെയ് 05 - മലയാളരാജ്യംആഴ്ചപ്പതിപ്പ് - പുസ്തകം 22 - ലക്കം 317
Item
36
Reads
3
Downloads
ml
1950 - മെയ് 05 - മലയാളരാജ്യംആഴ്ചപ്പതിപ്പ് - പുസ്തകം 22 - ലക്കം 317
en
1950 - May 05 - Malayalarajyam Weekly - Book 22 - Issue 317
15
മലയാളരാജ്യം ആഴ്ചപ്പതിപ്പ് (Malayala Rajyam Weekly) കേരളത്തിലെ ആദ്യകാല മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്. കൊല്ലം ആസ്ഥാനമായി പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം പത്രത്തിൻ്റെ വാരികാ പതിപ്പായിരുന്നു ഇത്. മലയാളരാജ്യം പത്രം 1929-ൽ കെ.ജി. ശങ്കറിൻ്റെ നേതൃത്വത്തിൽ കൊല്ലത്ത് ആരംഭിച്ചതായി രേഖകളുണ്ട്; പിന്നീട് ദിനപത്രമായും വാരികയായും പ്രസിദ്ധീകരണം നടന്നു. രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ, ചരിത്രം, സാമ്പത്തികശാസ്ത്രം, കൃഷി, ശാസ്ത്രം, സാഹിത്യം, കഥ, കവിത, പുസ്തകനിരൂപണം, പൊതുവിജ്ഞാനം, പരസ്യങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ആണ് ഉള്ളടക്കം. പഴയ കേരളത്തിൻ്റെ രാഷ്ട്രീയ ചിന്ത, സാമൂഹിക ജീവിതം, സാഹിത്യരുചി, പരസ്യസംസ്കാരം എന്നിവ പഠിക്കാൻ ഇത്തരം ലക്കങ്ങൾ വിലപ്പെട്ട പ്രാഥമിക സ്രോതസ്സുകളാണ്.