1950 - മെയ് - കലാനിധി മാസിക - പുസ്തകം 03 ലക്കം 08

Item

46 Reads 5 Downloads
Title
1950 - മെയ് - കലാനിധി മാസിക - പുസ്തകം 03 ലക്കം 08
1950 - May - Kalanidhi Masika - Book 03 - Issue 08
Date published
1950
Number of pages
94
Language
Date digitized
Dimension
23 × 18 cm (height × width)

Abstract
മാനുഷിക ഐക്യം, വ്യക്തിത്വം, മനുഷ്യനിൽ ഉള്ള വിശ്വാസം തുടങ്ങിയ വിഷയങ്ങളിൽ ഗാന്ധിജിയുടെ വചനങ്ങൾ അടങ്ങിയ ഗാന്ധിസൂക്തമാല, മഹാത്മാഗാന്ധിയുടെ തിരോധാനവും അഹിംസാസന്ദേശങ്ങളും ഓർമ്മപ്പെടുത്തുന്ന പി.ഏ.എൻ. മേനോൻ്റെ ബാപ്പുജി എന്ന ലേഖനം, മുഹമ്മദ് നബിയുടെ വചനങ്ങൾ, സമ്പാദകീയം എഡിറ്റോറിയലിൽ ശ്രീരമണമഹർഷിയുടെ ജീവിതവും ഉപദേശങ്ങളും അനുസ്മരിക്കുന്ന കുറിപ്പ്, നെഹ്റുവിൻ്റെയും സർദാർ പട്ടേലിൻ്റെയും തിരു-കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട വിശകലനം, ചെറുകഥകൾ, കവിതകൾ, മറ്റു സ്ഥിരം പംക്തികൾ