1950 - ഫെബ്രുവരി 22 - സത്യദീപം - പുസ്തകം 23 - ലക്കം 26
Item
ml
1950 - ഫെബ്രുവരി 22 - സത്യദീപം - പുസ്തകം 23 - ലക്കം 26
en
1950 - February 22 - Sathyadeepam - Book 23 - Issue 26
1950
12
ബാംഗളൂർ സൂനഹദോസിലെ പിതാക്കന്മാരുടെ സംയുക്ത ഇടയലേഖനം, തോമ്മാശ്ലീഹായുടെ കബറിടത്തിലെ ഫാത്തിമാ മാതാവിൻ്റെ തിരുസ്വരൂപ സന്ദർശന വിവരണങ്ങൾ, വലിയ നോമ്പുകാലത്തെ പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിൻ്റെയും പ്രാധാന്യം, യുക്തിവാദി സമ്മേളനത്തിലെ വാദങ്ങൾക്കെതിരെയുള്ള വിമർശനം, ആരോഗ്യ സംരക്ഷണ നിർദ്ദേശങ്ങൾ, ശരച്ചന്ദ്രബോസിൻ്റെ നിര്യാണം ഉൾപ്പെടെയുള്ള തിരു-കൊച്ചി രാഷ്ട്രീയ വാർത്തകൾ, മൂവാറ്റുപുഴ പള്ളിയിലെ നോമ്പുകാല പ്രസംഗ അറിയിപ്പ് എന്നിവയാണ് ഈ താളിലെ പ്രധാന ഉള്ളടക്കം.