1949 - വിശുദ്ധന്മാരുടെ ജീവചരിത്രം
Item
1949 - വിശുദ്ധന്മാരുടെ ജീവചരിത്രം
1949
372
18 × 13.5 cm (height × width)
വിശുദ്ധന്മാരുടെ ജീവചരിത്രം നിരന്തരം പാരായണം ചെയ്യുന്നത് നല്ലതാണെങ്കിലും ചരിത്രം ദീർഘമേറിയതാണെങ്കിൽ അതു മടുപ്പ് ഉണ്ടാക്കും. പല പുസ്തകങ്ങളിലായാൽ സൂക്ഷിക്കാനും ബുദ്ധിമുട്ടാകും.അതിനാൽ ഈ രണ്ടു ന്യൂനതകളേയും പരിഹരിച്ച് കൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. ഒരേ ദിവസം തിരുന്നാൾ ആഘോഷിക്കപ്പെടുന്ന വിശുദ്ധരുടേയും പേരുകൾ ചേർത്ത വിശേഷതയും ഈ പുസ്തകത്തിനുണ്ട്.