1949 - കൗണ്ട് ലിയോ ടോൾസ്റ്റോയി - ചിറയിൻകീഴ് കെ. ഭാസ്ക്കരപിള്ള
Item
ml
1949 - കൗണ്ട് ലിയോ ടോൾസ്റ്റോയി - ചിറയിൻകീഴ് കെ. ഭാസ്ക്കരപിള്ള
en
1949 - Count Leo Tolstoy - Chirayinkeezhu K. Bhaskara Pillai
1949
148
17.2 × 12 cm (height × width)
പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ കൗണ്ട് ലിയോ ടോൾസ്റ്റോയിയുടെ ലഘുജീവചരിത്രമാണ് ഈ ഗ്രന്ഥം. അദ്ദേഹത്തിൻ്റെ ജനനം മുതൽ മരണം വരെയും, അതിനുശേഷമുള്ള അദ്ദേഹത്തിൻ്റെ ജീവിതസന്ദേശത്തെയും കുറിച്ചുള്ള ഒരു വിവരണമാണിത്. വസ്തുതകൾക്കും ക്രമീകരണത്തിനും ന്യൂനത സംഭവിക്കാതെ സ്വതന്ത്രമായ രീതിയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.