1949 - ശ്രീമതി കമലാ നെഹ്റു - എ.എൻ. രാഘവൻ നായർ

Item

Title
ml 1949 - ശ്രീമതി കമലാ നെഹ്റു - എ.എൻ. രാഘവൻ നായർ
en 1949 - Sreemathi Kamala Nehru - A.N. Raghavan Nair
Date published
1949
Number of pages
54
Language
Date digitized
Blog post link
Dimension
18.2 × 12.4 cm (height × width)

Abstract
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വീരനായികയും ജവഹർലാൽ നെഹ്റുവിൻ്റെ ധർമ്മപത്നിയുമായിരുന്ന കമലാ നെഹ്റുവിൻ്റെ ത്യാഗനിർഭരമായ ജീവിതത്തെ ആസ്പദമാക്കി എ.എൻ. രാഘവൻ നായർ രചിച്ച ഒരു ജീവചരിത്ര ഗ്രന്ഥമാണിത്. സ്വാതന്ത്ര്യസമര ചരിത്രവും കമലാ നെഹ്റുവിൻ്റെ വ്യക്തിത്വവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലഘുകൃതി തയ്യാറാക്കിയിരിക്കുന്നത്.