1949 - സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്

Item

20 Reads 1 Downloads
Title
ml 1949 - സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്
en 1949 - Socialism - Sankalpikavum Shasthreeyavum - Friedrich Engels
Date published
1949
Number of pages
94
Language
Date digitized
Blog post link
Dimension
17 × 11.5 cm (height × width)

Abstract
മാർക്സിയൻ സോഷ്യലിസ്റ്റ് സിദ്ധാന്തവും ചരിത്രപരമായ പിന്നാംപുറവും അതിൻ്റെ തത്വശാസ്ത്രപരവും ധനശാസ്ത്രപരവും രാഷീയവുമായ അടിസ്ഥാനവും ഏറ്റവുമധികം സംക്ഷിപ്തമായി ഒരേ ചരടിൽ കൂട്ടിയിണക്കി  പ്രതിപാദിക്കുന്ന ഏക ഗ്രന്ഥമാണിത്. സോഷ്യലിസത്തിൻ്റെ സാരം പരിശോധിക്കുമ്പോൾ സമ്പത്തുള്ളവരും സമ്പത്ത് ഇല്ലാത്തവരും തമ്മിലുള്ള, അല്ലെങ്കിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിൻ്റെ വ്യാഖ്യാനമാണ് പരിഗണിക്കപ്പെടുന്നത്. വർഗ്ഗ വൈരങ്ങളും ഉൽപാദനത്തിൻ്റെ അവ്യവസ്ഥയുമാണ് ഒരു പരിധിവരെ അതിന് കാരണമാകുന്നത്. എന്നാൽ സോഷ്യലിസത്തിൻ്റെ സിദ്ധാന്തപരമായ രൂപം മറ്റൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ സിദ്ധാന്തങ്ങളുടെ വിപുലീകരണമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.