1949 - പൂരംകാണാൻ - ഭരതൻ എരനെല്ലൂർ

Item

Title
ml 1949 - പൂരംകാണാൻ - ഭരതൻ എരനെല്ലൂർ
en 1949 - Pooramkanan - Bharathan Eranelloor
Date published
1949
Number of pages
48
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
ഭരതൻ എരനെല്ലൂർ രചിച്ച 'പൂരംകാണാൻ' എന്ന ഈ ചെറുകഥ, മുൻഷി പ്രേംചന്ദിൻ്റെ പ്രശസ്തമായ 'ഈദ്‌ ഗാഹ്' എന്ന ചെറുകഥയെ ആസ്പദമാക്കി മലയാള തനിമയോടെ പുനരാവിഷ്കരിച്ചതാണ്. പൂരപ്പറമ്പിലേക്ക് കൂട്ടുകാരോടൊപ്പം പോകുന്ന ബാലൻ എന്ന നിർദ്ധനനായ കുട്ടിയുടെയും അവൻ്റെ മുത്തശ്ശിയുടെയും വൈകാരികമായ ബന്ധമാണ് ഇതിൻ്റെ ഇതിവൃത്തം. കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും വാങ്ങാൻ പണമില്ലാതിരുന്നിട്ടും, അപ്പങ്ങൾ ചുടുമ്പോൾ കൈ പൊള്ളുന്ന മുത്തശ്ശിക്ക് അടുക്കളയിൽ ഉപയോഗിക്കാനായി ഒരു ഇരുമ്പ് ചട്ടകം (പടന്ന) വാങ്ങാൻ ബാലൻ മുതിരുന്നു. കൊച്ചുകുട്ടിയുടെ കരുതലും ത്യാഗമനസ്സം നിറഞ്ഞ ആ നിഷ്കളങ്ക സ്നേഹവും കണ്ടു മനസ്സലിയുന്ന മുത്തശ്ശിയുടെ വികാരനിർഭരമായ രംഗത്തോടെയാണ് കഥ അവസാനിക്കുന്നത്.