1949 - നാലു സിദ്ധന്മാർ - ജെ. ചാക്കോരു കോനിക്കര
Item
ml
1949 - നാലു സിദ്ധന്മാർ - ജെ. ചാക്കോരു കോനിക്കര
en
1949 - Nalu Sidhanmar - J. Chakkoru Konikkara
1949
60
16.5 × 12 cm (height × width)
ആധുനിക കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും കുറഞ്ഞുവരുന്ന ഈശ്വരവിശ്വാസവും മതബോധവും തിരികെക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ചെറുപുസ്തകം രചിച്ചിരിക്കുന്നത്. കാടുകളിൽ ജനിച്ചുവളർന്ന് പരമ്പരാഗതമായി സന്യാസം സ്വീകരിച്ചവരല്ല ഇതിലെ നായകന്മാർ; മറിച്ച് സാധാരണ ലൗകികജീവിതം നയിക്കുകയും പിന്നീട് ലോകത്തിൻ്റെ നശ്വരത മനസ്സിലാക്കി തപസ്സിലേക്ക് തിരിഞ്ഞ് 'സിദ്ധന്മാരായി' മാറിയ നാലുപേരുടെ ജീവിതമാണ് ഇതിൽ ലളിതമായി പ്രതിപാദിക്കുന്നത്.