1949 - മാതുക്കുട്ടി - ടി.കെ. രാമൻ മേനോൻ
Item
ml
1949 - മാതുക്കുട്ടി - ടി.കെ. രാമൻ മേനോൻ
en
1949 - Mathukkutty - T.K. Raman Menon
1949
86
വിസ്മൃതിയിലേക്ക് മറഞ്ഞുതുടങ്ങിയ വടക്കൻപാട്ടുകളിലെ ഒരു ജനകീയ കഥയെ വീണ്ടെടുക്കാനുള്ള ശ്രമമാണ്. മാതുക്കുട്ടി എന്ന പെൺകിടാവിൻ്റെ തലവിധിയും അവൾ നേരിടുന്ന പ്രതിസന്ധികളുമാണ് ഈ നാടകത്തിൻ്റെ പ്രധാന ഇതിവൃത്തം. മൂലകഥയിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയും സ്വന്തം മനോധർമ്മം ചേർത്തും തികഞ്ഞ ഏകാഗ്രതയോടെയാണ് ഗ്രന്ഥകർത്താവ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്.