1949 - മതപഠനം

Item

Title
ml 1949 - മതപഠനം
Date published
1949
Number of pages
234
Language
Date digitized
Digitzed at
Dimension
18 × 12.5 cm (height × width)

Abstract
ക്രിസ്തീയ ചൈതന്യത്തോടുകൂടി ജീവിക്കുന്നതിനും, സ്വമതത്തിൻ്റെ ആന്തരികവും ബാഹ്യവുമായ അഭിനിവേശം സമുദായത്തിൽ പ്രസരിപ്പിക്കുന്നതിനുമുള്ള ലക്ഷ്യ പ്രാപ്തിക്കു വേണ്ടിയുള്ള ശ്രമമാണു ഈ ഗ്രന്ഥ രചനക്കു ആധാരം. മതപഠനം എന്ന ഈ ചെറുഗ്രന്ഥത്തിൽ ക്രിസ്തുമത തത്വങ്ങളേയും ഭക്തമുറകളേയും സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗ്രന്ഥത്തിൻ്റെ ആദ്യഭാഗത്തിൽ മത തത്വങ്ങളേക്കുറിച്ചും രണ്ടാമത്തെ ഭാഗത്ത് കൂദാശകളെക്കുറിച്ചും വിവരിക്കുന്നു.