1949 - മാസാദ്യ വെള്ളിയാഴ്ച്ച ധ്യാനങ്ങൾ

Item

Title
ml 1949 - മാസാദ്യ വെള്ളിയാഴ്ച്ച ധ്യാനങ്ങൾ
Date published
1949
Number of pages
141
Language
Date digitized
Dimension
17 × 10.5 cm (height × width)

Abstract
എല്ലാ പള്ളി ഇടവകകളിലും ഒട്ടനവധി വ്യക്തികളിലും ആധുനികകാലത്ത് പ്രചരിച്ചിരുന്ന ഒരു ഭക്തികൃത്യമാണല്ലൊ ആദ്യവെള്ളിയാഴ്ച്ച അനുഷ്ടാനം.ഇതിൽ ധ്യാനം ഒരു പ്രധാന സ്ഥാനം വഹിക്കണം.ധ്യാനം ആത്മാവിൻ്റെ ജീവനാണ്. മനുഷ്യൻ നല്ലതെന്നു കാണുന്നതിനെ സ്വീകരിക്കുകയും തിന്മയെന്നു കാണുന്നതിൽ നിന്നും അകലുകയും ചെയ്യണം.നല്ലതേതാണെന്നും തിന്മയേതാണെന്ന് ആരായുകയും വേണം.അതാണ് ധ്യാനം