1949 - മകരന്ദമഞ്ജരി - പി. ശങ്കരൻനമ്പ്യാർ
Item
ml
1949 - മകരന്ദമഞ്ജരി - പി. ശങ്കരൻനമ്പ്യാർ
en
1949 - Makarandha Manjari - P. Sankaran Nambiar
1949
104
17 × 11.5 cm (height × width)
പല വിഷയങ്ങളെ പറ്റി പി. ശങ്കരൻ നമ്പ്യാർ രചിച്ചിട്ടുള്ള ഏതാനും ലേഖനങ്ങളാണ് മകരന്ദമഞ്ജരി എന്ന ഈ പുസ്തകം. കേരള ക്ഷേത്രകലകൾ, വിമർശനം, ആഖ്യായികയുടെ വളർച്ച, ചൈനയിലെ സ്ത്രീകൾ, കലയും കമലയും, ജീവചരിത്രകല, പരിഷ്കാരവും സംസ്കാരവും, കവിതാചരിത്രത്തിലെ നാലുയുഗങ്ങൾ, പ്രാചീനഭാരതത്തിലെ വിദ്യാഭ്യാസാദർശങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന ലേഖനങ്ങൾ.