1949 - ഡിസംബർ - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 03

Item

83 Reads 15 Downloads
Title
1949 - ഡിസംബർ - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 03
1949 - December - Parishad Dwaimasikam Book 17 - Issue 03
Date published
1949
Number of pages
84
Language
Date digitized
Dimension
23 × 17.5 cm (height × width)

Abstract
1949 ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ച പരിഷദ് ദ്വൈമാസികത്തിൽ കഥ, കവിത എന്നിവക്കു പുറമേ ഭാരതീയ-പാശ്ചാത്യ കലാസിദ്ധാന്തങ്ങളെയും, ടോൾസ്റ്റോയി, ലെനിൻ എന്നിവരുടെ കലാദർശനങ്ങളെയും അപഗ്രഥിക്കുന്ന പി. എം. ശങ്കരൻ നമ്പ്യാർ എഴുതിയ നവ്യസാഹിത്യദർശനം എന്ന ലേഖനം, മലയാള സാഹിത്യത്തിൻ്റെ ഉത്പത്തി മുതൽ ആധുനിക യുഗം വരെയുള്ള വളർച്ചയും പുരോഗമന പ്രസ്ഥാനവും പ്രതിപാദിക്കുന്ന മലയാള സാഹിത്യം എന്ന ലേഖനം, ജെ.പി. മത്തായി എഴുതിയ ആധുനിക റഷ്യ, റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ ജീവിതാനുഭവങ്ങൾ, സാഹിത്യ സംഭാവനകൾ, വിപ്ലവപ്രവർത്തനങ്ങൾ എന്നിവ വിവരിക്കുന്ന എസ്. ഗുപ്തൻ നായർ എഴുതിയ ലേഖനം, എം ഗോവിന്ദൻ എഴുതിയ കലയിലെ വ്യക്തിസ്വാതന്ത്ര്യം, പുരോഗമന സാഹിത്യം, ബൂർഷ്വാ സങ്കൽപ്പങ്ങൾ, സ്റ്റേറ്റിൻ്റെ ഇടപെടലുകൾ എന്നിവയെക്കുറിച്ചുള്ള ആശയസംവാദലേഖനം തുടങ്ങിയവ ഉൾപ്പെടുന്നു