1949 - ഡിസംബർ 14 - സത്യദീപം - പുസ്തകം 23 - ലക്കം 17
Item
ml
1949 - ഡിസംബർ 14 - സത്യദീപം - പുസ്തകം 23 - ലക്കം 17
en
1949 - December 14 - Sathyadeepam - Book 23 - Issue 17
1949
12
സത്യദീപം പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ പതിപ്പിൽ എം.എ. ചാക്കോയുടെ തിരുപ്പിറപ്പ്, ഡേവിഡ് മഹാപിള്ളയുടെ സ്വർഗ്ഗം പ്രതിഫലമായുള്ള ആ പ്രവർത്തനം, ധൂർത്തുപുത്രി എന്ന ചെറുകഥ, ഫാദർ ജോസഫ് പാറയിലിൻ്റെ ചിരിക്കാത്ത മാതാവ് എന്നീ സാഹിത്യസൃഷ്ടികളെയും ലേഖനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ സമാഹാരം രൂപപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയിൽ പേപ്പൽ നിർദ്ദേശങ്ങൾക്കനുസൃതമായി നടപ്പിലാക്കിയ ഭൂനയ പരിഷ്കരണങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു.