1949 - സെപ്തംബർ - കലാനിധി മാസിക - പുസ്തകം 02 ലക്കം 12
Item
49
Reads
5
Downloads
1949 - സെപ്തംബർ - കലാനിധി മാസിക - പുസ്തകം 02 ലക്കം 12
1949 - September - Kalanidhi Masika - Book 02 - Issue 12
1949
104
23 × 18 cm (height × width)
ശ്രീരാമശർമ്മ എഴുതി വിശ്വനാഥ് പരിഭാഷപ്പെടുത്തിയ ഗാന്ധിജിയുടെ സേവാഗ്രാമത്തിലെ നാളുകളെക്കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ സേവാഗ്രാം ഡയറി, പി.എൻ. മൂസ്സത് എഴുതിയ രസകരമായ ശാസ്ത്രലേഖനം പൊടിയുടെ ധാടി, ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും കുറിച്ച് പി. കെ. വാസുദേവൻ നായർ എഴുതിയ അനുസ്മരണക്കുറിപ്പ് മഹാകവി ഉള്ളൂർ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു സ്ഥിരം പംക്തികൾ എന്നിവ ഈ ലക്കത്തിൽ