1949 - ജൂൺ - കലാനിധി മാസിക - പുസ്തകം 02 ലക്കം 09

Item

51 Reads 4 Downloads
Title
1949 - ജൂൺ - കലാനിധി മാസിക - പുസ്തകം 02 ലക്കം 09
1949 - June - Kalanidhi Masika - Book 02 - Issue 09
Date published
1949
Number of pages
102
Language
Date digitized
Dimension
23 × 18 cm (height × width)

Abstract
കെ. അച്യുതൻ പിള്ള എഴുതിയ ബാലനും ബാപ്പുവും എന്ന കവിത, സേവാഗ്രാം ഡയറി, മുഹമ്മദു നബിയുടെ വചനങ്ങൾ, പി. എ. ഡാനിയൽ എഴുതിയ അൽട്രാസോണിക്‌സ്-ശാസ്ത്ര ലേഖനം, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മകളെക്കുറിച്ചും കവിതകളെക്കുറിച്ചുമുള്ള പഠനലേഖനം, കുമാരനാശാൻ്റെ കാവ്യങ്ങളിലെ ചിന്താപദ്ധതികളെക്കുറിച്ച് വിദ്വാൻ കെ. കെ. വാദ്ധ്യാർ എഴുതിയ ആശാൻ്റെ തത്വദർശനം എന്ന ലേഖനം, ചെറുകഥകൾ, നാടകം, നോവൽ, കവിതകൾ, മറ്റു സ്ഥിരം പംക്തികൾ