1949 - മെയ് - കലാനിധി മാസിക - പുസ്തകം 02 ലക്കം 08
Item
50
Reads
4
Downloads
1949 - മെയ് - കലാനിധി മാസിക - പുസ്തകം 02 ലക്കം 08
1949 - May - Kalanidhi Masika - Book 02 - Issue 08
1949
98
23 × 18 cm (height × width)
ഗാന്ധിജിയുടെ ഓർമ്മകളെയും സന്ദേശങ്ങളെയും ആധാരമാക്കി രചിച്ച 'ആ ചിതാഭസ്മത്തിൽ നിന്നും' കവിത, ശ്രീരാമശർമ്മ എഴുതി വിശ്വനാഥ് പരിഭാഷപ്പെടുത്തിയ ആശ്രമ അനുഭവങ്ങളും ഗാന്ധിജിയുമായുള്ള സംഭാഷണങ്ങളും അടങ്ങിയ 'സേവാഗ്രാം ഡയറി', സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന സി. വി. കുഞ്ഞുരാമൻ്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടുള്ള കുറിപ്പ്, ടി. എൻ. രാജരാജവർമ്മ രചിച്ച കവിത 'വിഷുക്കൈനീട്ടം', മറ്റു ലേഖനങ്ങൾ, ചെറുകഥകൾ, കവിതകൾ, സ്ഥിരം പംക്തികൾ എന്നിവ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു