1948 - സൂറത്തുൽ കഹ്ഫ്

Item

Title
ml 1948 - സൂറത്തുൽ കഹ്ഫ്
en 1948 - Surahatul Kahf
Date published
1948
Number of pages
52
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
വിശുദ്ധ ഖു൪ആനിലെ പതിനെട്ടാം സൂറത്താണ് സൂറ: അൽ കഹ്ഫ്. മക്കയിൽ അവതരിക്കപ്പെട്ട ഈ സൂറത്തിൽ 110 ആയത്തുകളാണുള്ളത്. ‘കഹ്ഫ്’ എന്നാൽ ഗുഹ എന്നാണ് അർഥം . 9 മുതൽ 26 വരെയുള്ള വചനങ്ങളിൽ ഗുഹയിൽ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നതിനാലാണ് ഈ അദ്ധ്യായത്തിന് ‘സൂറത്തുൽ കഹ്ഫ്’ എന്ന് പേരു ലഭിക്കാൻ കാരണം.