1948 - ദളങ്ങൾ - പരീക്ഷിത്ത് തമ്പുരാൻ
Item
1948 - ദളങ്ങൾ - പരീക്ഷിത്ത് തമ്പുരാൻ
1948 - Dalangal - Pareekshith Thampuran
1948
114
കൊച്ചി രാജവംശത്തിൻ്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ. സംസ്കൃത പണ്ഡിതനായിരുന്ന രാമവർമ്മ പ്രഹ്ലാദചരിതം ഉൾപ്പടെ നിരവധി സംസ്കൃത കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. രാമവർമ്മ പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച കവിതകൾ, ലേഖനങ്ങൾ, പരിഷൽ സമ്മേളനത്തിൽ നടത്തിയ പ്രസംഗം എന്നിവയും അനുബന്ധമായി രണ്ടു ലേഖനങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു