1948 - ചൈനയിൽ നിന്ന് (ഒന്നാം ഭാഗം) - അന്നാ ലൂയി സ്ട്രോങ്

Item

Title
ml 1948 - ചൈനയിൽ നിന്ന് (ഒന്നാം ഭാഗം) - അന്നാ ലൂയി സ്ട്രോങ്
en 1948 - Chinayil Ninnu (Part One) - Anna Louise Strong
Date published
1948
Number of pages
122
Language
Date digitized
Dimension
16.5 × 11.5 cm (height × width)

Abstract
പ്രശസ്ത അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ അന്നാ ലൂയീ സ്ട്രോങ്ങിൻ്റെ രചനയെ ആസ്പദമാക്കി കെ. കെ. വാരിയർ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. 1940-കളിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്തെയും മാവോ സേതുങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെയും ഈ പുസ്തകം പ്രതിപാദിക്കുന്നു. പ്രധാനമായും രണ്ട് ഭാഗങ്ങളിലായി ജനകീയ മുന്നേറ്റങ്ങളെ ഇതിൽ വിവരിച്ചിരിക്കുന്നു. ചൈനയിലെ നാടുവാഴിത്തത്തിൻ്റെ തകർച്ചയും, സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതുമാണ് ഈ ചരിത്രരേഖയുടെ പ്രധാന പ്രതിപാദ്യവിഷയം.