1948 - ജൂൺ 21 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 331

Item

44 Reads 2 Downloads
Title
ml 1948 - ജൂൺ 21 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 331
en 1948 - June 21 - Malayalarajyam Weekly - Book 20 - Issue 331
Date published
1948
Number of pages
12
Language
Date digitized

Abstract
1948 ജൂൺ 21 (1123 മിഥുനം 8) തീയതിയിൽ പുറത്തിറങ്ങിയ 'മലയാളരാജ്യം' ദിനപത്രത്താളുകളിൽ സി. രാജഗോപാലാചാരിയുടെ ഇന്ത്യയുടെ ആദ്യത്തെ ഭാരതീയ ഗവർണ്ണർ ജനറലായുള്ള നിയമനത്തെക്കുറിച്ചും, ലോർഡ് മൗണ്ട്ബാറ്റൻ്റെ സ്ഥാനമൊഴിയലിനെക്കുറിച്ചും വിശദമാക്കുന്നു. കൂടാതെ പ്രൊഫ. കെ.സി. കേശവൻ്റെ "പഞ്ചാംഗക്കുഴപ്പം", ചലച്ചിത്ര നിർമ്മാണം, സാഹിത്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വാർത്തകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു