1948 - ഫെബ്രുവരി 23 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 216

Item

Title
ml 1948 - ഫെബ്രുവരി 23 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 216
en 1948 - February 23 - Malayalarajyam Weekly - Book 20 - Issue 216
Date published
1948
Number of pages
12
Language
Date digitized

Abstract
ഇത് 1948 ഫെബ്രുവരി 23 തിങ്കളാഴ്ച (കൊല്ലവർഷം 1123 കുംഭം 11) പ്രസിദ്ധീകരിച്ച 'മലയാളരാജ്യം' പത്രത്തിലെ താളുകളാണ്. കോൺഗ്രസ് പാർട്ടിയും സോഷ്യലിസ്റ്റുകളും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധം, എ.ഐ.സി.സി. യോഗതീരുമാനങ്ങൾ, മുസ്ലീം ലീഗ് രാഷ്‌ട്രീയം, കാശ്മീർ വിഷയം തുടങ്ങിയ പ്രസക്തമായ അക്കാലത്തെ ദേശീയ-സംസ്ഥാന രാഷ്‌ട്രീയ വാ വാർത്തകളും അഭിപ്രായങ്ങളുമാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. കൂടാതെ ജ്യോതിശാസ്ത്രം, സാഹിത്യം, സാംസ്കാരിക ലേഖനങ്ങൾ, വാർത്താ പരസ്യങ്ങൾ തുടങ്ങിയവയും ഈ പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.