1947 - സീത - ദ്വിജേന്ദ്രലാൽ റായ്
Item
ml
1947 - സീത - ദ്വിജേന്ദ്രലാൽ റായ്
en
1947 - Seetha - Dwijendralal Ray
1947
168
18.4 × 12.8 cm (height × width)
സീത എന്നത് പ്രശസ്ത ബംഗാളി സാഹിത്യകാരൻ ദ്വിജേന്ദ്രലാൽ റായ് രചിച്ച പൗരാണിക നാടകത്തിൻ്റെ മലയാള പരിഭാഷയാണ്. ആർ. നാരായണപ്പണിക്കർ വിവർത്തനം ചെയ്ത ഈ കൃതി, വനവാസത്തിനു ശേഷമുള്ള ശ്രീരാമൻ്റെ ഭരണകാലത്തെയും രാജധർമ്മത്തിനായി സീതാദേവിയെ വേർപിരിയേണ്ടി വന്ന വൈകാരിക സന്ദർഭങ്ങളെയുമാണ് അവതരിപ്പിക്കുന്നത്.