1947 - രസതന്ത്രപ്രവേശിക - ഒന്നാം ഭാഗം - വെള്ളംകുളത്തു് കരുണാകരൻ നായർ

Item

Title
ml 1947 - രസതന്ത്രപ്രവേശിക - ഒന്നാം ഭാഗം - വെള്ളംകുളത്തു് കരുണാകരൻ നായർ
en 1947 - Rasathanthrapravesika - Onnam Bhagam - Vellamkulath Karunakaran Nair
Date published
1947
Number of pages
140
Language
Date digitized
Dimension
18.5 × 12 cm (height × width)

Abstract
വിദ്യാർത്ഥികൾക്ക് വേണ്ടി രസതന്ത്രം പരിചയപ്പെടുത്തുന്ന പാഠപുസ്തകം ആണിത്. നാലാം ഫാറത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയതാണ് ഇത്. നിത്യജീവിതത്തിലെ രസതന്ത്രത്തിൻ്റെ പ്രാധാന്യം വിശദമാക്കി കൊണ്ട് രസതന്ത്രം എന്ന വിഷയത്തിൻ്റെ സങ്കീർണ്ണതകളിലേക്ക് വളരെ ലളിതമായ ഭാഷയിലൂടെ കൂട്ടിക്കൊണ്ടുപോകുന്ന രചന ശൈലിയാണ് ഈ പുസ്തകത്തിനുള്ളത്.