1947 - പോർക്കളത്തിൻ്റെ പിന്നിൽ - കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള

Item

Title
ml 1947 - പോർക്കളത്തിൻ്റെ പിന്നിൽ - കുറുപ്പുംവീട്ടിൽ കെ.എൻ. ഗോപാലപിള്ള
en 1947 - Porkkalathinte Pinnil - Kuruppumveettil K.N. Gopala Pillai
Date published
1947
Number of pages
264
Language
Date digitized
Dimension
18.1 × 12.3 cm (height × width)

Abstract
ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെയും രാമയ്യൻ ദളവയുടെയും ഭരണകാലത്ത് നടന്ന കായംകുളം, തെക്കുംകൂർ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു ചരിത്രാഖ്യായികയാണിത്. രാജ്യരക്ഷയ്ക്കായി നടന്ന സാഹസികമായ രഹസ്യ ചാരപ്രവർത്തനങ്ങളും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അതിജീവിച്ച് വീരവിക്രമൻ ഉണ്ണിത്താനും അമ്മുക്കുട്ടിയമ്മയും നടത്തുന്ന പോരാട്ടങ്ങളുമാണ് ഈ നോവലിൻ്റെ പ്രധാന പ്രമേയം.