1947 - ജീവിതസ്മൃതികൾ - രവീന്ദ്രനാഥ ടാഗൂർ

Item

Title
1947 - ജീവിതസ്മൃതികൾ - രവീന്ദ്രനാഥ ടാഗൂർ
1947 - Jeevithasmrithikal - Rabindranath Tagore
Date published
1947
Number of pages
296
Language
Date digitized
Blog post link
Dimension
16.5 × 11.5 cm (height × width)

Abstract
മഹാകവി രവീന്ദ്രനാഥ ടാഗോർ ബംഗാളി ഭാഷയിലെഴുതിയ ‘ജീവനസ്മൃതി’ എന്ന ആത്മകഥാഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണ് ജീവിതസ്മൃതികൾ. ടാഗോറിനോടൊപ്പം ശാന്തിനികേതനിൽ താമസിച്ചിരുന്ന കാലത്താണ് പരിഭാഷകനായ കെ.സി പിള്ള ഈ ഗ്രന്ഥത്തിൻ്റെ അധികഭാഗവും തയ്യാറാക്കിയത്. ഈ ആത്മകഥാ കുറിപ്പുകളിൽ ടാഗോറിൻ്റെ ബാല്യകാല അനുഭവങ്ങളും ചിന്തകളും വ്യക്തമായി ആവിഷ്കരിച്ചിരിച്ചിട്ടുണ്ട്