1947 - ഈശ്വരഭക്തി - കെ. മാധവക്കുരുക്കൾ

Item

Title
1947 - ഈശ്വരഭക്തി - കെ. മാധവക്കുരുക്കൾ
1947 - Easwarabhakthi - K. Madhavakkurukkal
Date published
1947
Number of pages
28
Language
Date digitized
Blog post link
Dimension
17.5 × 12 cm (height × width)

Abstract
കഥകളിപ്രദീപിക, കുചേലഗോപാലം തുള്ളൽ, വിജ്ഞാനകൗസ്തുഭം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ സാഹിത്യഭൂഷണൻ കരൂർ കെ. മാധവക്കുരുക്കൾ 1932-ൽ എഴുതിയ ലേഖനമാണ് ഈശ്വരഭക്തി എന്ന ചെറിയ പുസ്തകത്തിലുള്ളത്. ഭഗവാനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ മോക്ഷം നേടുന്നതിനുള്ള വഴികളെയും കുറിച്ച് ഇതിൽ വിശദീകരിക്കുന്നു.