1947 - ദേവസേനാ - ജി. രാമകൃഷ്ണപിള്ള

Item

Title
ml 1947 - ദേവസേനാ - ജി. രാമകൃഷ്ണപിള്ള
en 1947-devasena - G. Ramakrishna pilla
Date published
1947
Number of pages
88
Language
Date digitized
Dimension
17.4 × 12 cm (height × width)

Abstract
കടലെടുത്തുപോയ ഒരു പ്രാചീന സാമ്രാജ്യത്തിൻ്റെ കഥപറയുന്ന കൃതിയാണിത്. വിദേശ ശക്തികളോട് പോരാടുകയും പിന്നീട് നാമാവശേഷമാകുകയും ചെയ്ത രമണക സാമ്രാജ്യത്തിലെ മഹാറാണിയായ ദേവസേനയുടെ ജീവിതമാണ് ഈ ലഘു നോവലിൽ അവതരിപ്പിക്കുന്നത്.