1947 - ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ
Item
1947 - ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ
1947 - Bhasharaghuvamsham - Kundoor Narayanamenon
1947
274
സംസ്കൃതത്തിലെ കാളിദാസ മഹാകവിയുടെ 'രഘുവംശം' എന്ന പ്രശസ്തമായ മഹാകാവ്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഭാഷാരഘുവംശം. പ്രസിദ്ധ കവിയും പണ്ഡിതനുമായ കുണ്ടൂർ നാരായണമേനോൻ ആണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. രഘുവംശ രാജവംശത്തിൻ്റെ ചരിത്രവും ശ്രീരാമൻ്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. ഭാഷയുടെ സൗന്ദര്യം, കാവ്യഭംഗി, ആശയഗാംഭീര്യം എന്നിവകൊണ്ട് ഭാഷാരഘുവംശം മലയാളസാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 1920-ൽ പ്രസിദ്ധീകരിച്ച, പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് ഗ്രന്ഥപ്പുരയിൽ നേരത്തെ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്