1947 - ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151

Item

Title
ml 1947 - ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151
en 1947 - December 15 - Malayalarajyam Weekly - Book 20 - Issue 151
Date published
1947
Number of pages
12
Language
Date digitized

Abstract
1947 ഡിസംബർ 15 (മലയാള വർഷം 1123 വൃശ്ചികം 29) തിങ്കളാഴ്ച കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ച 'മലയാളരാജ്യം' എന്ന വാരികയുടെ ഈ ലക്കത്തിൽ സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം എന്നിവയെ ആസ്പദമാക്കിയുള്ള വിവധ ലേഖനങ്ങളും വാർത്തകളും ഉൾക്കൊള്ളുന്നു. കാളിദാസൻ, കവിയും സമുദായപരിഷ്കാരവും, പാറണ്ടുപുള്ളി, കെമിക്കൽ ഫെർട്ടിലൈസേർസ്, പൗരസ്ത്യവൈദ്യശാസ്ത്രം, തുലാദാനം, രേഖാനാഡിഗ്രന്ഥഗവേഷണം, നമ്മുടെ ഭാഷാപ്രശ്നം, തുടങ്ങിയ സാഹിത്യ വിചാരങ്ങളും ചരിത്ര-സാമൂഹിക വിശകലനങ്ങളും ഇതിൽ പ്രധാന വിഷയങ്ങളാണ്. കൂടാതെ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങൾ, കാശ്മീർ പ്രശ്നം തുടങ്ങിയ അക്കാലത്തെ പ്രധാന രാഷ്ട്രീയ സംഭവങ്ങളും വാർത്താ കുറിപ്പുകളും സമകാലിക പരസ്യങ്ങളും ചിത്രങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.