1947 - ഡിസംബർ 08 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 145
Item
ml
1947 - ഡിസംബർ 08 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 145
en
1947 - December 08 - Malayalarajyam Weekly - Book 20 - Issue 145
1947
12
ശ്രീബുദ്ധൻ്റെ അനന്തരഗാമിയെക്കുറിച്ചുള്ള ചരിത്രാവലോകനം, മഹാത്മാഗാന്ധിയുടെ നർമ്മാലാപങ്ങളും ആയൂർവേദത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വീക്ഷണങ്ങളും, സാമ്പത്തിക സംവിധാനവും സ്വകാര്യ സ്വത്തവകാശവും, രാഷ്ട്രീയ സ്വയംസേവക് സംഘത്തെകുറിച്ചുള്ള വിവരണം, ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പഠനം, സഹിഷ്ണുതയെക്കുറിച്ചുള്ള ചിന്തകൾ, ആനുകാലിക വാർത്തകൾ (കാശ്മീർ വിഷയം, ബർമ്മ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം), കൂടാതെ 'ഗ്രഹവിഹാരം' തുടങ്ങിയ വിവിധ സാഹിത്യ പുസ്തക നിരൂപണങ്ങളും വിവിധ വാണിജ്യ പരസ്യങ്ങളുമാണ് ഈ പത്രത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്.