1947 -സെപ്റ്റംബർ 08 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 58
Item
ml
1947 -സെപ്റ്റംബർ 08 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 58
en
1947 - September 08 - Malayalarajyam Weekly - Book 20 - Issue 58
1947
16
പ്രമുഖ സാമൂഹികപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന കെ.ജി. പരമേശ്വരൻപിള്ളയുടെ വിയോഗത്തിൽ അനുശോചിക്കുന്ന പ്രധാന വാർത്തയും അദ്ദേഹത്തിൻ്റെ ജീവചരിത്രക്കുറിപ്പും ഇതിൽ വിശദമായി നൽകിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകളും രാഷ്ടീയ അധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലേഖനം, കൊറിയൻ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണം, ബംഗാളിലെ വീരവനിതകളെക്കുറിച്ചുള്ള കുറിപ്പ്, ആരോഗ്യം, ചിത്രകല എന്നിവയെക്കുറിച്ചുള്ള വിവിധ പത്രലേഖനങ്ങളും പരസ്യങ്ങളും അന്നത്തെ പ്രസക്തമായ പ്രാദേശിക-ദേശീയ വാർത്തകളും ഇതിൽ പ്രതിപാദിക്കുന്നു.