1947 - ഏപ്രിൽ 28 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 19 - ലക്കം 282

Item

44 Reads 0 Downloads
Title
ml 1947 - ഏപ്രിൽ 28 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 19 - ലക്കം 282
en 1947 -April 28 - Malayalarajyam Weekly - Book 19 - Issue 282
Date published
1947
Number of pages
12
Language
Date digitized

Abstract
'മലയാളരാജ്യം' ദിനപത്രത്തിൻ്റെ ഈ താളുകളിൽ ഐക്യകേരള മഹാസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചി മഹാരാജാവിൻ്റെയും സർദാർ പട്ടേലിൻ്റെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെയും പ്രസ്താവനകൾ, മുസ്ലിംലീഗിൻ്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള വിമർശനം, ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും കമലാദേവി ചതോപാദ്ധ്യായയുടെയും ജീവിതചരിത്രക്കുറിപ്പുകൾ, ഭഗവദ്ഗീതയിലെ കർമ്മയോഗത്തെക്കുറിച്ചുള്ള തത്ത്വചിന്താപരമായ ലേഖനം, 'വിദ്യാഭിവർദ്ധിനി' വാർഷിക വിശേഷാൽപ്രതിയുടെ അവലോകനം എന്നിവയോടൊപ്പം കൊല്ലം S.M.P. പാലസ് ടാക്കീസിൽ പ്രദർശിപ്പിക്കുന്ന 'നിഷാനി' എന്ന സിനിമയുടെയും തെക്കുംഭാഗം ശ്രീ പനയത്തോടി ഭഗവതിക്ഷേത്രോത്സവത്തിൻ്റെയും വിവരണങ്ങളും പരസ്യങ്ങളും പ്രധാനമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.