1946 - സങ്കല്പസ്വർഗ്ഗം - ജെറോം

Item

106 Reads 7 Downloads
Title
ml 1946 - സങ്കല്പസ്വർഗ്ഗം - ജെറോം
en Sankalpa Swargam - Jerom
Author
en
Date published
1946
Number of pages
36
Language
Date digitized
Digitzed at
Dimension
15.6 × 10 cm (height × width)

Abstract
1946-ൽ മണ്ണാനം സെൻ്റ് ജോസഫ്സ് പ്രസ്സിൽ നിന്ന് പുറത്തിറങ്ങിയ സങ്കല്പസ്വർഗ്ഗം സാധാരണക്കാരായ വായനക്കാരിൽ ആത്മീയ-ധാർമ്മിക മൂല്യങ്ങൾ വളർത്തുന്നതിനായി സി.എം.ഐ സഭ പ്രസിദ്ധീകരിച്ച കുസുമങ്ങൾ സീരീസിലെ ലഘു നോവലാണ്; യജമാനപുത്രനായ ജോണിയും ഭൃത്യപുത്രനായ കിട്ടനും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥ പറയുന്ന ഈ കൃതി, ആത്മീയ അടിത്തറയില്ലാത്ത ഭൗതിക സമത്വവാദങ്ങൾ വിനാശകരമാണെന്ന ഉപദേശാത്മക സന്ദേശമാണ് നൽകുന്നത്.