1946 - മായാത്ത നിമിഷങ്ങൾ - പി.എസ്സ്. ദാമോദരൻ
Item
1946 - മായാത്ത നിമിഷങ്ങൾ - പി.എസ്സ്. ദാമോദരൻ
1946 - Mayatha Nimishangal - P.S. Damodharan
1946
116
ജീവിതത്തിൻ്റെ നേർച്ചിത്രങ്ങളായ പതിനഞ്ചു കഥകളാണ് ഇതിൽ ഉൾപ്പെടുന്നത്. ലളിതമായ വാചകങ്ങൾകൊണ്ട് വൈകാരികത സൃഷ്ടിക്കുന്ന ശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.